ശ്രീ ഗോകുലം നഴ്സിംഗ് കോളേജ് ലോക എയ്ഡ്സ് ദിനം 2025 ആചരിച്ചു.
വെഞ്ഞാറമൂട്: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ശ്രീ ഗോകുലം നേഴ്സിങ് കോളേജിലെ കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിംഗ് ഡിപ്പാർട്ട്മെന്റും,റെഡ് റിബൺ ക്ലബ്ബും, സംയുക്തമായി ലോക എയ്ഡ്സ് ദിനം 2025 വിവിധ പരിപാടികളോടുകൂടി ആചരിച്ചു. -ഇൻ-ഹൗസ് വർക്ക് ഷോപ്പ് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ ഡോ. യാമിനി തങ്കച്ചി ബോധവൽക്കരണ ക്ലാസ് നടത്തി ഉദ്ഘാടനം ചെയ്തു. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ലക്ചർ ഹാളിൽ നടന്ന ചടങ്ങിൽ ഡോ ഹെബ് സിബ പി അധ്യക്ഷത വഹിച്ചു ഡോ […]
